മറയൂർ: മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിന്റെ ആറു മാസത്തെ താൽക്കാലിക ഒഴിവ്.ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും ജൂലായ് 27 ന് മുൻപ് ആശുപത്രി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ജൂലൈ 29 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ച് എഴുത്തുപരീക്ഷയും അഭിമുഖവും.യോഗ്യത: ജി.എൻ.എം, ബി.എസ്.സി നഴ്സിങ്ങ്, കേരളനഴ്സിങ്ങ് കൗൺസിൽ രജിസ്‌ട്രേഷൻ.