മൂലമറ്റം: പാലാ രൂപതയുടെ 12​ാമത് പാസ്റ്ററൽ കൗൺസിലിന്റെ ആറാം സമ്മേളനത്തിൽ മൂലമറ്റം ഫൊറോനയിൽ നിന്നുള്ള അംഗങ്ങൾ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ഫൊറോനാ വികാരി ഫാ. ജോർജ്ജ് മണ്ഡപത്തിൽ,​ അസി. വികാരി ഫാ. ജോസഫ് ,​ സിസ്റ്റർ ആനീസ്,​ റോയ്.ജെ.കല്ലറങ്ങാട്ട്,​ ജിൻസ് സെബാസ്റ്റ്യൻ,​ തോമസ് ആന്റണി എന്നിവർ പ്രസംഗിച്ചു.