മൂലമറ്റം​ : സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയുടെ ആഭിമുഖ്യത്തിൽ സെന്റ് ജോർജ്ജ് യു.പി സ്കൂൾ ജംഗ്ഷനിൽ നിർമ്മിച്ച ഷോപ്പിംഗ് കോംപ്ളക്സ് ഫൊറോനാ വികാരി ഫാ. ജോർജ്ജ് മണ്ഡപത്തിൽ വെഞ്ചിരിച്ചു .