ഇടുക്കി: കൊവിഡ് 19 വ്യാപനം വ്യാപകമായ സാഹചര്യത്തിൽ ഓരോ തദ്ദ്വേശസ്വയംഭരണ സ്ഥാപന തലത്തിലും പരമാവധി കൊവിഡ് ഫസ്റ്റ് ലൈൻ സെന്ററുകൾ ജനകീയ പങ്കാളിത്തതോടെ സജ്ജീകരിക്കേണ്ടതുണ്ട്. ഫസ്റ്റ് ലൈൻ സെന്ററുകളിൽ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ ചുവടെ ചേർക്കുന്ന സാധന സാമഗ്രികൾ സംഭാവനയായി നൽകുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ / സംഘടനകൾ മുതലായവരിൽനിന്നും സഹായം അഭ്യർത്ഥിച്ചു.ഫോൺ നമ്പർ.
ജില്ലാ നോഡൽ ഓഫീസർ ജില്ലാ സർവ്വെ സൂപ്രണ്ട്, ഇടുക്കി 9995489702

ആവശ്യമായ സാധന സാമഗ്രികൾ

കട്ടിൽ

കിടക്ക

റഫ്രീജേറ്റർ

വാഷിംഗ് മെഷീൻ

പെഡസ്റ്റിൽ ഫാൻ

ഫയർ എക്സ്റ്റിംഗ്യുഷർ

പ്ലാസ്റ്റിക് കസേര

വീൽ ചെയർ

സ്‌ട്രെക്ചർ

പി.പി.ഇ കിറ്റ്

ബെഡ് ഷീറ്റ്

തലയിണ

തലയിണ കവർ