കാളിയാർ: കിഴക്കേൽ കെ.കെ.ജോർജ് ( വക്കച്ചൻ- 72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30 ന് കാളിയാർ സെന്റ് റീത്താസ് ഫെറോന പള്ളിയിൽ. ഭാര്യ: അൽഫോൻസ വാഴക്കുളം കളപ്പുരയ്ക്കൽ കുംടുംബാംഗം. മക്കൾ: അനീഷ്, ബിനു, സിനു .മരുമക്കൾ: ദിവ്യ, ജിഷ, ബിനുമരിയത്ത്