ഉടുമ്പന്നൂർ: കിളിയകോട്ട് (അറയിൽ) പരേതനായ മീരാക്കുട്ടിയുടെ (മച്ചാൻ) ഭാര്യ മീരാമ്മാൾ ഹജ്ജുമ്മ (82) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: ഹാജറ വണ്ണപ്പുറം, ഷാഹുൽഹമീദ് പല്ലാരിമംഗലം, റംല മുളവൂർ, അബ്ദുൽകരീം, മച്ചാൻ സലിം (മച്ചാൻസ് ട്രാവൽസ് തൊടുപുഴ). മരുമക്കൾ: പരേതനായ അസിസ്, നസീമ, സൈനുദീൻ, റംസീന, റംല.