
മുള്ളരിങ്ങാട്: അഖില തിരുവിതാംകൂർ മലഅരയ മഹാസഭയുടെ സ്ഥാപക കമ്മിറ്റി അംഗം വെള്ളക്കയം മുടങ്ങനാടൻപുള്ളി പുത്തൻപുരയ്ക്കൽ പി.കെ. ആദിച്ചൻ (100) നിര്യാതനായി. മക്കൾ: ഗോപാലൻ, സരസ്വതി, രാമചന്ദ്രൻ, നാരായണൻ, ബാലകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, ദിവാകരൻ. മരുമക്കൾ: സരോജിനി, പരേതനായ മണി, സതി, പരേതയായ സതി, ബിന്ദു, ബാലകൃഷ്ണൻ, രജനി. സംസ്കാരം നടത്തി.