ഇടുക്കി: പട്ടികജാതി വികസന വകുപ്പിന്കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേക്ക് വാർഡൻ, വാച്ച്മാൻ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ എന്നീ തസ്തികകളിലേക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിലെ അപ്രന്റീസ് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്കും ജൂലായ് 24ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി.