obit-thomas

തൊടുപുഴ: ആധാരമെഴുത്ത് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റും കാരിക്കോട് യൂണിറ്ര് പ്രസിഡന്റുമായ വെള്ളക്കടയിൽ വി.സി . തോമസ് (72) നിര്യാതനായി. ഭാര്യ: ഫിലോമിന തോമസ് നെടിയശാല മുണ്ടോക്കുഴി കുടുംബാംഗം. മക്കൾ: സന്ധ്യ,​ സുജിത്,​ സ്റ്റാനിയ. മരുമകൻ: അഡ്വ. ജൂഡ് സുധീർ. സംസ്കാരം നടത്തി.​