വലിയതോവാള: കൊല്ലംപറമ്പിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. റെജിമോൾ, രാജൻ (കെ.എസ്.ബി.സി.), രാജേഷ് (ദുബായ്). മരുമക്കൾ: സാലു കുറുമണ്ണിൽ (വെള്ളയാംകുടി), ഷാന്റി ചുക്കുറുമ്പിൽ (വെള്ളിലാംകണ്ടം), പ്രീതി പുളിക്കാശേരി ചങ്ങനാശേരി (എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്, മുട്ടത്തുകോണം).