കട്ടപ്പന: വണ്ടൻമേട് അന്യാർതൊളുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. കുട്ടികളുടെ ആരോഗ്യ നിലയിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിഷം ഉള്ളിൽ ചെന്നതായി അറിഞ്ഞത്. അയൽവാസികളായ ഇരുവരെയുംതൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.