തൊടുപുഴ :തൊടുപുഴ പാപ്പൂട്ടി ഹാൾ വെങ്ങല്ലൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 17,600 രൂപ നിരതദ്രവ്യം ലേലത്തിന് മുമ്പായി കെട്ടിവയ്ക്കണം. ലേലം ഓഗസ്റ്റ് മൂന്നിന് രാവിലെ 11 മണിക്ക് പാപ്പൂട്ടി ഹാൾ വെങ്ങല്ലൂർ റോഡ് ചെയിനേജിൽ നടക്കും.