ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ 11, 14 വാർഡുകളെ കണ്ടെയ്‌ന്മെന്റ് മേഖലകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ മറ്റ് കണ്ടെയ്‌ന്മെന്റ് മേഖലകളിൽ കർശന നിയന്ത്രണം തുടരും.