ഇടുക്കി: ജില്ലയിൽ ചില മേഖലകളിൽ ഇന്റർനെറ്റ് തകരാർ മൂലം പൊതുവിതരണ കേന്ദ്രങ്ങളിൽ ഇപോസ് മെഷീൻ മുഖേനയുള്ള റേഷൻ സാധനങ്ങളുടെ വിതരണത്തിൽ നേരിട്ട തടസം പരിഹരിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.