തൊടുപുഴ: ജില്ലാ ആയുർവ്വേദാശുപത്രിയിൽ ഒഴിവുള്ള ലാബ് ടെക്നീഷ്യൻ തസ്തികയിൽ 27ന് ജില്ലാ മെഡിക്കൽ ആഫീസിൽ (ആയുർവ്വേദം) എംപ്ലോയ്‌മെന്റ് മുഖേന നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.