മുട്ടം: 11 കെ.വി വൈദ്യുതി ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ മുട്ടം ടൗൺ മുതൽ തോട്ടുങ്കര ഭാഗം വരെ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.