തൊടുപുഴ: അത്യുത്പാദന ശേഷിയുള്ള ഗ്രാമശ്രീ ഇനത്തിൽ പെട്ട അമ്പതു ദിവസം പ്രായമായ കോഴികുഞ്ഞുങ്ങൾ കാഡ്‌സ് വിത്ത് ബാങ്കിൽ ജൂലായ് 29ന് ഉച്ചയ്ക്ക് ശേഷം വില്പനയ്ക്കായി എത്തും. ഒരാൾക്കു പത്തു കോഴി എന്ന നിരക്കിൽ വില്പന നിജപ്പെടുത്തിയിരിക്കുന്നു. കോഴി ഒന്നിന് 130/ രൂപ. ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്യുക. ബുക്കിങ്ങിനും കൂടുതൽ വിവരത്തിനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ: 8078220717.