praveetha
പ്രവിത

കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്ന് സംസ്‌കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വി.എസ്. പ്രവിത. ' Influence of Sanskrit Dramaturgy in the Evolution of Mohiniyattam" എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. കഞ്ഞിക്കുഴി എസ്.എൻ സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപികയാണ്. കാലടി കളപ്പുരയ്ക്കൽ സുനിൽകുമാറാണ് ഭർത്താവ്.