മുട്ടം: പുതിയ 11 കെ.വി. വൈദ്യുതി ലൈൻ വലിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ ഒമ്പത് മുതൽ മൂന്ന് വരെ മുട്ടം ടൗൺ, മാത്തപ്പാറ, ഊരക്കുന്ന് ഇടപ്പള്ളി, തോട്ടുങ്കര, ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.