തൊടുപുഴ: ഹോമിയോ പ്രതിരോധ മരുന്ന് തൊടുപുഴ വിദ്യാ റസിഡൻസ് അസോസിയേഷനിലെ അംഗംങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പച്ചക്കറി തൈകളും വിത്തുകളും ഉടൻ തന്നെ വിതരണം ചെയ്യുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സദാശിവൻ പിള്ള,​ സെക്രട്ടറി കൃഷ്ണമൂർത്തി എന്നിവർ അറിയിച്ചു.