മുട്ടം: മുണ്ടപ്പള്ളിൽ എം.ഐ. ജോൺസന്റെ ഭാര്യ എൽസമ്മ (64, റിട്ട. പോസ്റ്റൽ ആർ.എം.സ് തൊടുപുഴ) നിര്യാതയായി. പരേത എള്ളുമ്പുറം കല്ലുംപുറത്തു കുടുംബാംഗം. മകൻ: ജോയൽ.