മാറിക : വരകിൽ മത്തായി (81) നിര്യാതനായി. ഭാര്യ: ചുങ്കം ഇല്ലിക്കകുന്നുംപുറത്ത് പരേതയായ മേരി. മക്കൾ: ജോളി, ബിജി, സിസ്റ്റർ റെജീന, ബിജു. മരുമക്കൾ: സജി, ജോസ്, റാണി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് മാറിക ക്നാനായ കത്തോലിക്കാ പള്ളിയിൽ.