കരിമണ്ണൂർ: മാവടിയിൽ വർക്കി (85) നിര്യാതനായി. ഭാര്യ: മേരി. അച്ചൻകവല നമ്പ്യാവീട്ടിൽ കുടുംബാംഗം. മക്കൾ: ജാൻസി, ജിൻസി, ജിൻസൺ. മരുമക്കൾ: എബ്രഹാം, ബാബു, മീനു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.