മ്രാല: കരുട്ടുപറമ്പിൽ പരേതനായ ജോർജ്ജിന്റെ മകൻ ജേക്കബ് ജോർജ്ജ് (50) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് മ്രാല ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ലിറ്റി. ഏറ്റുമാനൂർ അഴകുളത്ത് കുടുംബാംഗം. മക്കൾ: റോസ് മേരി ജേക്കബ്, റിയ റോസ് ജേക്കബ്, റൂബി റോസ് ജേക്കബ്.