കുമരകം: ചൂളഭാഗം പള്ളിക്കൂടം പറമ്പിൽ സാലി(68) നിര്യാതനായി.ഭാര്യ: പ്രഭത. മക്കൾ ജോഷില,ജോബിന, ജ്യോതിഷ് (ചോളമണ്ഡലം ഫിനാൻസ്). മരുമക്കൾ: പി. എൻ. മനോജ് ( എ എസ്. ഐ കേരളാ പൊലീസ്), ആരോമൽ, വീണ.