മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡായ ഉറുമ്പള്ളിൽ നിന്നും ഇടതുമുന്നണിയുടെ സജീവ പ്രവർത്തകർ ബി ജെ പിയിൽ ചേർന്നു. ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.എ. വേലുക്കുട്ടൻ, ബി ജെ പി അറക്കുളം പഞ്ചായത്ത് ജന: സെക്രട്ടറി ചിത്തിര ഷാജി, ബിജെപി ഉപ്പുതറ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സന്തോഷ് കൃഷ്ണൻ, ബി ജെ പി അറക്കുളം പഞ്ചായത്ത് കമ്മറ്റിയംഗം സതീശൻ എന്നിവർ പങ്കെടുത്തു.