തൊടുപുഴ:മൈലക്കൊമ്പ് പാറ ചക്കുംങ്കൽ സി.വി.ചാക്കോ(84)നിര്യാതനായി.സംസ്‌ക്കാരംഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൈലക്കൊമ്പു സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.ഭാര്യ: പരേതയായ എലിസബത്ത് കലയന്താനി പൂക്കളത്തേൽ കുടുംബാംഗം.മക്കൾ:ലിസി,ഷാജി,റെജിസി,ഷൈനി,ജിൻസി,ജോബി,പരേതനായ ജിജി.
മരുമക്കൾ:ജേക്കബ്,സോളി,മൈക്കിൾ,ആന്റോ,സജി,മിനി.