ഇടുക്കി: വണ്ടൻമേട് പഞ്ചായത്തിലെ 2,3 വാർഡുകളും കൊന്നത്തടി പഞ്ചായത്തിലെ 1,18 വാർഡുകളും ഇടവെട്ടി പഞ്ചായത്തിലെ 1,11,12,13 വാർഡുകളും കരിങ്കുന്നം പഞ്ചായത്തിലെ 1,7,8 വാർഡുകളും കണ്ടെയ്‌മെന്റ് സോൺ ആക്കി ജില്ലാ കലക്ടർ ഉത്തരവ് ഇറക്കി.