പട്ടികജാതി വിഭാഗത്തിൽ പ്ലസ്ടുവിന് ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടിയ മുവാറ്റുപുഴ കദളിക്കാട് മാലിൽ വിനായക് എം. മാലിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ നേരിട്ട് വിളിച്ച് വിനായകിനെ അഭിനന്ദനങ്ങൾ അറിയിച്ചിരിന്നു. ഫോട്ടോ: ബാബു സൂര്യ