മുട്ടം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ മുട്ടം പഞ്ചായത്തിന്റെ പരിധിയിലുള്ള വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. ആൽബിൻ വടശ്ശേരി, ഷമീർ മുഹമ്മദ്‌, സനൽ, പ്രവീൺ, അരുൺ, ഷൈജൻ എന്നിവർ നേതൃത്വം നൽകി.