കോഴിമല: വേഴപ്പറമ്പിൽ ജേക്കബ് മാത്യു(ചാക്കോച്ചി-73) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: വൽസമ്മ മാട്ടുക്കട്ട തേക്കുംമൂട്ടിൽ കുടുംബാംഗം.