മുരിക്കാശ്ശേരി: മുരിക്കാശ്ശേരി ഹോസ്‌പ്പിറ്റൽ ദിനാചരണത്തോടനുബന്ധിച്ച് 28 ന് ഹോസ്‌പ്പിറ്റൽ അവധിയായതിനാൽ അന്നേ ദിവസം ഒ.പി വിഭാഗം പ്രവർത്തിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.