deavayani

കട്ടപ്പന: പേഴുംകവല നെല്ലിപ്പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവയാനി(78) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് പേഴുംകവലയിലെ വീട്ടുവളപ്പിൽ. മക്കൾ: ഷാജി നെല്ലിപ്പറമ്പിൽ(ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്), സുനിമോൾ(താലൂക്ക് ഓഫീസ്, തൃശൂർ). മരുമക്കൾ: ജയ കണിയാംപറമ്പിൽ തൊപ്പിപ്പാള, സുകുമാരൻ തച്ചുപാറയിൽ (തൃശൂർ).