വണ്ണപ്പുറം : കോഴിക്കോട് പരേതനായ കെ.എം ജോസഫിന്റെ ഭാര്യ ശാന്തമ്മ എം ജോസഫ് (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ. മകൾ: ഷിൻസി. മരുമകൻ: അജിത്ത്.