ഇടുക്കി: ജില്ലയിൽ താഴെപ്പറയുന്ന പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്ന് ഒഴിവാക്കി. ഈ വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ പിൻവലിച്ചു.

1. ചിന്നക്കനാൽ 3, 10 വാർഡുകൾ
2. അയ്യപ്പൻകോവിൽ 1, 2, 3 വാർഡുകൾ
3. ഉപ്പുതറ 1, 6, 7 വാർഡുകൾ
4. ഉടുമ്പൻചോല 2, 3 വാർഡുകൾ
5. കോടിക്കുളം 1, 13 വാർഡുകൾ
6. ബൈസൺവാലി എട്ടാം വാർഡ്
7. പീരുമേട് 13-ാം വാർഡ്
8. സേനാപതി ഒമ്പതാം വാർഡ്
9. നെടുങ്കണ്ടം മൂന്നാം വാർഡ്
10. കരുണാപുരം 1, 2 വാർഡുകൾ