kamalakshi

കുമളി :സ്പ്രിങ് വാലി വെള്ളാരംപാറയ്ക്കൽ' പരേതനായ തങ്കപ്പന്റെ ഭാര്യ കമലാക്ഷി (93) നിര്യാതയായി.ശസംസ്‌കാരം ഇന്ന് രാവിലെ 10ന് സ്പ്രിംഗ് വാലിയിലെ കുടുംബവീട്ട് വളപ്പിൽ മക്കൾ:പരേതരായ രാജപ്പൻ, തങ്കച്ചൻ. ചെല്ലമ്മ, സുശീല, ഓമന , വി.കെ.രാജു( കുമളി പോസ്റ്റ് മാസ്റ്റർ ) ,ഷൈലജ. മരുമക്കൾ: സുമതി,കുട്ടപ്പൻ, ഗംഗാധരൻ ,രാജേന്ദ്രൻ, ഉഷ, സതീശൻ