തൊടുപുഴ: കൊവിഡ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡ്രൈവിംഗ് സ്കൂളുകൾ, ഓട്ടോ കൺസൾട്ടിംഗ് എന്നി സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ രാവിലെ 9 മുതൽ 12.30 വരെയാക്കി.