ഇടുക്കി: കൊവിഡ് വ്യാപനം വര്‍ദ്ധിച്ച വാഴത്തോപ്പ് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഇന്ന് രാവിലെ ആറ് മുതൽ ഏഴു ദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു . പഞ്ചായത്തിലെ ബാക്കി വാര്‍ഡുകള്‍ കണ്ടെയ്‌ന്മെന്റ് മേഖലകളായിരിക്കും.