കുമരകം: വെട്ടിക്കാട്ടുകളത്തിൽ കുരുവിള ജോർജ്ജിന്റെ (അച്ചൻകുഞ്ഞ്) ഭാര്യ സൂസമ്മ ജോർജ്ജ് ( 88) നിര്യാതയായി. സംസ്‌കാരംഇന്ന് രാവിലെ 11 ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. കുമരകം മുട്ടത്തുവാക്കൽ കുടുംബാംഗമാണ്. മക്കൾ: മിനി ചെറിയാൻ (മറിയാമ്മ), ജോർജ്ജ് കുരുവിള (രാജൻ). മരുമക്കൾ: പരേതനായ ടി. കെ. ചെറിയാൻ (തുമ്പയിൽ, പാമ്പാടി), ജിജിമോൾ കുരുവിള(പുളിമൂട്ടിൽ, കുമ്മനം).