പൈനാവ് :കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അദ്ധ്യയയന വർഷത്തേക്കള്ള ഒന്നാം ക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി htts://kvsonlineadmission.kvs.gov.in എന്ന വിലാസത്തിൽ ആഗസ്റ്റ് ഏഴിന് മുമ്പായി സമർപ്പിക്കണം. വിശദവിവരങ്ങൾ https://painavu.kvs.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ 04862 232205, 9495800741.