കട്ടപ്പന: ഇരട്ടയാർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തവരിൽ കേരള സഹകരണ അംഗസമാശ്വാസ പദ്ധതിപ്രകാരമുള്ള ധനസഹായത്തിനു അപേക്ഷ ക്ഷണിച്ചു. ഗുരുതരരോഗം ബാധിച്ചവർ, അംഗവൈകല്യം സംഭവിച്ചവർ, പ്രകൃതി ദുരന്തത്തിൽ പെട്ടവർ എന്നിവർ ആഗസ്റ്റ് നാലിന് മുമ്പ് അപേക്ഷ നൽകണം. ഫോൺ: 9400256044, 9020420021, 04868 276044.