കട്ടപ്പന: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (എൻ.സി.എഎസ്.ഐ.യു.സി. നാടാർ 42/19) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ച ആഗസ്റ്റ് അഞ്ചിന് പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ മെമ്മോ, ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രാവിലെ എട്ടിന് എത്തണം.