obit-sister-mariyatt

തൊടുപുഴ: തിരുഹൃദയ സന്യാസിനി സമൂഹം ഉജ്ജയിൻ ക്രിസ്തുജ്യോതി പ്രൊവിൻസ് അംഗമായ സിസ്റ്റർ മരിയറ്റ (92) നിര്യാതയായി . നെയ്യശ്ശേരി അങ്ങാടിയത്ത് പരേതരായ മത്തായി- ത്രേസ്യ ദമ്പതികളുടെ മകളാണ്. ഷിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പിതൃ സഹോദര പുത്രനാണ്. സംസ്കാരം നടത്തി.