pallivasal

പള്ളിവാസൽ പഞ്ചായത്ത് തോക്കു പാറയിൽ ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള ബെഡ് കവർ, പില്ലോ, പില്ലോ കവർ എന്നിവ പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായ് കൃഷ്ണനെ കല്ലാർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എം കുഞ്ഞമോൻ ഏല്പിക്കുന്നു