ഇടുക്കി: ബക്രീദ് പ്രമാണിച്ച് ജില്ലയിലെ ഇറച്ചി വില്പന ശാലകൾക്ക് കൊവിഡ്- 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെ തുറന്നു പ്രവർത്തിക്കാം.