നേര്യമംഗലം: ശ്രീ ധർമശാസ്താ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇംഗ്ലീഷ്,​ ജിയോളജി വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ കോളേജ് ഇ- മെയിലിൽ ആഗസ്റ്റ് 10നകം അപേക്ഷകൾ സമർപ്പിക്കണം. ഇ-മെയിൽ ഐഡി: sdscollegenrlm@gmail.com. വിശദവിവരങ്ങൾക്ക് 8589053012 എന്ന നമ്പറിൽ ബന്ധപ്പെടണം.