leelamma

കരിമണ്ണൂർ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ മുൻ സെക്രട്ടറി നെയ്യശേരി വളളാടിയിൽ വി. എൻ. മാധവന്റെ ഭാര്യസി. കെ. ലീലാമ്മ( റിട്ട ടീച്ചർ-74) നിര്യാതയായി.രാമപുരം ചെളിക്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സ്മിത (ടീച്ചർ എസ്. എൻ. വി. എച്ച്. എസ്. എസ് ആളൂർ),മൃതുല (ചേന്നാട്ട്). മരുമക്കൾ: മിലൻ, ബിനോയി (ഇരുവരും എം. ജി. യൂണിവേഴ്സിറ്റി സെഷൻ ഓഫീസർമാർ)സംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചിന്.