ഇടുക്കി: കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നൽകുന്ന വായ്പാപദ്ധതിയനുസരിച്ചുള്ള അപേക്ഷകൾ നൽകേണ്ട അവസാന തിയതി ആഗസ്റ്റ് 15വരെ ദീർഘിപ്പിച്ചു.. അപേക്ഷസംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.keralapottery.org വെബ്‌സൈറ്റ് സന്ദർശിക്കുക.