ഇടുക്കി: ജൂലായ് മാസത്തെ റേഷൻ സാധനങ്ങൾ ആഗസ്റ്റ് മൂന്ന് വരെ കാർഡുടമകൾക്ക് റേഷൻ കടകളിൽനിന്നും വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ആഫീസർ അറിയിച്ചു.