തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് സിസ്റ്റർ കാതറൈൻ (മേരി - 88, തോട്ടുപാട്ട്, വണ്ടമറ്റം) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് മാറിക മഠം വക സെമിത്തേരിയിൽ. കൊടുവേലി, കാളിയാർ, പാറപ്പുഴ, ഒറീസ, കലയന്താനി, ചെപ്പുകുളം, നിർമ്മലഭവൻ, നിർമ്മല ലേഡീസ് ഹോസ്റ്റൽ, മാറിക, ജയ്റാണി തുടങ്ങിയ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തോട്ടുപാട്ട് പരേതരായ ഉലഹന്നൻ - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ :പരേതരായ ജോസഫ്, ദേവസ്യ, പാപ്പച്ചൻ.